Attuvanchi Kadavil Vechhe - Karaoke - ആറ്റുവഞ്ചി കടവിൽ വച്ച് - കരോക്കെ
ചിത്രം : കായംകുളം കൊച്ചുണ്ണി വർഷം : 1966 സംഗീതം : ബി. എ. ചിദംബരനാഥ് ഗാനരചന : പി. ഭാസ്‌കരൻ ഗായകർ : കെ. ജെ. യേശുദാസ് അഭിനേതാക്കൾ : കെ. ജെ. യേശുദാസ്, ഉഷാകുമാരി >>>>>>>>>> ആറ്റുവഞ്ചി കടവിൽ വെച്ച് അന്നു നിന്നെ ഞാൻ കണ്ടപ്പോൾ പാട്ടുവന്നതു പവിഴച്ചുണ്ടിൽ പാതി നിർത്തിയതെന്താണ് ? പാതി നിർത്തിയതെന്താണ് ? >>>> ആറ്റുവഞ്ചി കടവിൽ വെച്ച് അന്നു നിന്നെ ഞാൻ കണ്ടപ്പോൾ പാട്ടുവന്നതു പവിഴച്ചുണ്ടിൽ പാതി നിർത്തിയതെന്താണ് ? പാതി നിർത്തിയതെന്താണ് ? >>>>>>>>>> തളിരുമരം ചോട്ടിൽ വെച്ച് തുളസിവെറ്റില നുള്ളുമ്പോൾ ..... തളിരുമരം ചോട്ടിൽ വെച്ച് തുളസിവെറ്റില നുള്ളുമ്പോൾ വളകിലുക്കി വഴിയിലെന്നെ വിളിച്ചു നിർത്തിയതെന്താണ് ? വിളിച്ചു നിർത്തിയതെന്താണ് ? ആറ്റുവഞ്ചി കടവിൽ വെച്ച് അന്നു നിന്നെ ഞാൻ കണ്ടപ്പോൾ പാട്ടുവന്നതു പവിഴച്ചുണ്ടിൽ പാതി നിർത്തിയതെന്താണ് ? പാതി നിർത്തിയതെന്താണ് ? >>>>>>>>>> വിരുന്നു വന്നപ്പോൾ അറയിൽ നിന്നും വിരിഞ്ഞ താമര കണ്ണാലെ ഒളിഞ്ഞു നോക്കി ഒരു പുതിയ കഥ പറഞ്ഞതെന്താണ് ? കഥ പറഞ്ഞതെന്താണ് ? ആറ്റുവഞ്ചി കടവിൽ വെച്ച് അന്നു നിന്നെ ഞാൻ കണ്ടപ്പോൾ പാട്ടുവന്നതു പവിഴച്ചുണ്ടിൽ പാതി നിർത്ത
↗https://dalek.zone/w/em15cyfy38HMJT9bbELcjv