Nalikerathinte - Karaoke - നാളികേരത്തിന്റെ - കരോക്കെ
----------------------------- നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു നാഴിയിടങ്ങഴി മണ്ണുണ്ട് - അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു നാലു കാലോലപ്പുരയുണ്ട് നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു നാഴിയിടങ്ങഴി മണ്ണുണ്ട് ----------------------------- നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ- ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട് നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ- ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട് ചാമ്പയ്ക്കാ ചുണ്ടുള്ള ചന്ദനക്കവിളുള്ള ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട് നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു നാഴിയിടങ്ങഴി മണ്ണുണ്ട് ----------------------------- വല്ല്യ പെരുന്നാള് വന്നപ്പോളന്നൊരു വെള്ളിനിലാവുള്ള രാത്രിയിൽ വല്ല്യ പെരുന്നാള് വന്നപ്പോളന്നൊരു വെള്ളിനിലാവുള്ള രാത്രിയിൽ കല്ലുവെട്ടാംകുഴിക്കക്കരെ വച്ചെന്നോ- ടുള്ളുതുറന്നതിൻ ശേഷമേ നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു നാഴിയിടങ്ങഴി മണ്ണുണ്ട് ----------------------------- നീറുന്
↗https://dalek.zone/w/dMNijmeAXA4xHXxLRGpyzU