Yavana Sundari - Karaoke - യവന സുന്ദരി - കരോക്കെ
ചിത്രം : പേൾവ്യൂ വർഷം : 1970 സംഗീതം : ജി. ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ. ജെ. യേശുദാസ്, ബി. വസന്ത രാഗം : യമുനാ കല്യാണി അഭിനേതാക്കൾ : പ്രേംനസീർ, മധുമതി >>>>>>>> യവനസുന്ദരീ >>> യവനസുന്ദരീ സ്വീകരിക്കുകീ പവിഴമല്ലികപ്പൂവുകൾ ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ തപസ്സിരുന്നവളാണു ഞാൻ പ്രേമ - തപസ്സിരുന്നവളാണു ഞാൻ യവനസുന്ദരീ സ്വീകരിക്കുകീ പവിഴമല്ലികപ്പൂവുകൾ ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ തപസ്സിരുന്നവളാണു ഞാൻ >>>>>> അകലെ വീനസ്സിൻ രഥത്തിലും അമൃതവാഹിനീതടത്തിലും അകലെ വീനസ്സിൻ രഥത്തിലും അമൃതവാഹിനീതടത്തിലും വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും തിരഞ്ഞു നിന്നെ ഞാനിതുവരെ തിരഞ്ഞു നിന്നെ ഞാനിതുവരെ യവനസുന്ദരീ സ്വീകരിക്കുകീ പവിഴമല്ലികപ്പൂവുകൾ ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ തപസ്സിരുന്നവളാണു ഞാൻ പ്രേമ - തപസ്സിരുന്നവളാണു ഞാൻ >>>>>> വസന്തസന്ധ്യകൾ വിളിച്ചതും ശിശിര രജനികൾ ചിരിച്ചതും വസന്തസന്ധ്യകൾ വിളിച്ചതും ശിശിര രജനികൾ ചിരിച്ചതും ഋതുക്കൾ വന്നതും ഋതുക്കൾ പോയതും അറിഞ്ഞതില്ല ഞാനിതുവരെ അറിഞ്ഞതില്ല ഞാനിതുവരെ യവനസുന്ദരീ സ്വീകരിക്കുകീ പവിഴമല്ലികപ്പൂവുകൾ ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ തപസ്സിരുന്നവളാ
↗https://dalek.zone/w/oUicgEAcbc2bB8WwRKVKFn