← findnix.eu
🎬 dalek.zone dalek.zone

Sundari nin Thumbe Kettiyitta - Karaoke - സുന്ദരീ നിൻ തുമ്പ് കെട്ടിയിട്ട - കരോക്കെ

⏱ 4:36 🌐 dalek.zone

ചിത്രം : ശാലിനി എന്റെ കൂട്ടുകാരി വർഷം : 1980 സംഗീതം : ജി ദേവരാജന്‍ ഗാനരചന : എം ഡി രാജേന്ദ്രന്‍ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ആഭേരി അഭിനേതാക്കൾ : രവിമേനോന്‍, സുകുമാരന്‍, ശോഭ, ജലജ ~~~~ സുന്ദരീ... ആാ... സുന്ദരീ.... നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടീ തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടീ തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ ~~~~ ~~~~ സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും നിതാന്ത നീലിമയില്‍ സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും നിതാന്ത നീലിമയില്‍ ഒരു സുഖശീതള ശാലീനതയില്‍ ഒഴുകീ.. ഞാനറിയാതേ ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.... നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടീ തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ ~~~~ ~~~~ മൃഗാങ്കതരളിത മൃണ്‍മയകിരണം മഴയായ്‌ തഴുകുമ്പോള്‍ മൃഗാങ്കതരളിത മൃണ്‍മയകിരണം മഴയായ്‌ തഴുകുമ്പോള്‍ ഒരു സരസീരുഹ സൗപര്‍ണികയില്‍ ഒഴുകീ.. ഞാനറിയാതേ ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.... ന

https://dalek.zone/w/tN7Pt9PBkhKAEUW2oHxrUJ
tn7pt9pbkhkaeuw2ohxruj sundari thumbe kettiyitta karaoke സുന്ദരീ നിൻ തുമ്പ് കെട്ടിയിട്ട കരോക്കെ
Indexiert von findnix.eu · Eigene Seite einreichen