Rakkuyilin Ragasadassil - Karaoke - രാക്കുയിലിൻ രാജസദസിൽ - കരോക്കെ
രാക്കുയിലിൻ രാജ സദസ്സിൽ ചിത്രം : കാലചക്രം വർഷം : 1973 സംഗീതം : ജി. ദേവരാജൻ ഗാനരചന : ശ്രീകുമാരൻ തമ്പി ഗായകർ : കെ. ജെ. യേശുദാസ് രാഗം : നടഭൈരവി അഭിനേതാക്കൾ : പ്രേംനസീർ, ജയഭാരതി ~~~ ~~~ രാക്കുയിലിൻ രാജ സദസ്സിൽ രാഗ മാലികാ മാധുരി രാഗിണി എൻ മാനസത്തിൽ രാഗ വേദനാ മഞ്ജരി രാക്കുയിലിൻ രാജ സദസ്സിൽ രാഗ മാലികാ മാധുരി രാഗിണി എൻ മാനസത്തിൽ രാഗ വേദനാ മഞ്ജരി രാക്കുയിലിൻ രാജ സദസ്സിൽ രാഗ മാലികാ മാധുരി ~~~ ~~~ വെള്ളിമണി തിരയിളകി തുള്ളിയോടും കാറ്റിടറി പഞ്ചാര മണൽക്കരയിൽ പൗർണ്ണമി തൻ പാലൊഴുകി വെള്ളിമണി തിരയിളകി~ തുള്ളിയോടും കാറ്റിടറി പഞ്ചാര മണൽക്കരയിൽ പൗർണ്ണമി തൻ പാലൊഴുകി ജീവന്റെ ജീവനിലെ ജലതരംഗ വീചികളിൽ പ്രേമമയീ...~~~ ~~~ പ്രേമമയീ നിൻ ഓർമ്മതൻ തോണികൾ നിരന്നൊഴുകി രാക്കുയിലിൻ രാജ സദസ്സിൽ രാഗ മാലികാ മാധുരി രാഗിണി എൻ മാനസത്തിൽ രാഗ വേദനാ മഞ്ജരി രാക്കുയിലിൻ രാജ സദസ്സിൽ രാഗ മാലികാ മാധുരി ~~~ ~~~ മുല്ലപൂത്ത മണമിയലും മുത്തുമണിച്ചന്ദ്രികയിൽ നിൻ കൊലുസ്സിൻ കിങ്ങിണികൾ ഇന്നെന്തേ കിലുങ്ങിയില്ല മുല്ലപൂത്ത മണമിയലും മുത്തുമണിച്ചന്ദ്രികയിൽ നിൻ കൊലുസ്സിൻ കിങ്ങിണികൾ ഇന്നെന്തേ കിലുങ്ങിയില്ല ഗാ
↗https://dalek.zone/w/6ETQevr5JNtSdN3MZ5Lmtv