← findnix.eu
🎬 dalek.zone dalek.zone

Pulayanar Maniyamma - Karaoke - പുലയനാർ മണിയമ്മ - കരോക്കെ

⏱ 3:46 🌐 dalek.zone

ചിത്രം : പ്രസാദം വർഷം : 1976 സംഗീതം : വി ദക്ഷിണാമൂർത്തി ഗാനരചന : പി ഭാസ്ക്കരൻ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ഖരഹരപ്രിയ അഭിനേതാക്കൾ : പ്രേംനസീർ, ജയഭാരതി വരികൾ ആ ആ ആ ആ ~~~ ~~~ പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ ആളിമാരൊത്തു കൂടി ആമ്പൽപ്പൂക്കടവിങ്കല്‍ ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ് പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ ~~~ ~~~ അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന മലവേടച്ചെറുക്കന്‍റെ മനം തുടിച്ചൂ അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി ഇളം കാറ്റില്‍ ഇളകുന്ന വല്ലിപോലേ പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ ~~~ ~~~ കേളി നീരാട്ടിനു കളിച്ചിറങ്ങീ അവള്‍ താളത്തില്‍ പാട്ടു പാടീ തുടിച്ചിറങ്ങീ അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ അരുവിയില്‍ ചെമ്പൊന്നിന്‍ പൊടികലങ്ങീ പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ ടെലഗ്രാം https://t.me/oldm

https://dalek.zone/w/tnkT4yHcwZz9YWmRsdUWbW
tnkt4yhcwzz9ywmrsduwbw pulayanar maniyamma karaoke പുലയനാർ മണിയമ്മ കരോക്കെ
Indexiert von findnix.eu · Eigene Seite einreichen