Nishasurabhikal - Karaoke - നിശാസുരഭികൾ - കരോക്കെ
ചിത്രം : രാസലീല വർഷം : 1975 സംഗീതം : സലിൽ ചൗധരി ഗാനരചന : വയലാർ രാമവർമ്മ ഗായകർ : പി ജയചന്ദ്രൻ അഭിനേതാക്കൾ : കമലഹാസൻ, ജയസുധ ~~~ ~~~ നിശാസുരഭികൾ വസന്തസേനകൾ നടനമാടാൻ വരികയോ - രതി നടനമാടാൻ വരികയോ എന്നെ വിളിച്ചുണർത്താൻ പ്രിയദർശിനി നീ വികാരവതിയായ് വരികയോ - വീണ്ടും വരികയോ ~~~ ~~~ മദാലസയാമിനി ഒരു രാസലീലാലോലയേപ്പോലെ മദാലസയാമിനി ഒരു രാസലീലാലോലയേപ്പോലെ വരുമ്പോൾ വെണ്ണിലാവിൻ യമുന ലജ്ജയിൽ മുങ്ങിയോ വരുമ്പോൾ വെണ്ണിലാവിൻ യമുന ലജ്ജയിൽ മുങ്ങിയോ ~~~ ~~~ നിശാസുരഭികൾ വസന്തസേനകൾ നടനമാടാൻ വരികയോ - രതി നടനമാടാൻ വരികയോ എന്നെ വിളിച്ചുണർത്താൻ പ്രിയദർശിനി നീ വികാരവതിയായ് വരികയോ - വീണ്ടും വരികയോ ~~~ ~~~ മനോരഥ വീഥിയിൽ ഒരു ക്ഷീരസാഗരപുത്രിയെപ്പോലെ മനോരഥ വീഥിയിൽ ഒരു ക്ഷീരസാഗരപുത്രിയെപ്പോലെ ഒഴുകും നിൻ സുഗന്ധം തഴുകും തെന്നലായ് ഞാൻ വരും ഒഴുകും നിൻ സുഗന്ധം തഴുകും തെന്നലായ് ഞാൻ വരും ~~~ ~~~ നിശാസുരഭികൾ വസന്തസേനകൾ നടനമാടാൻ വരികയോ - രതി നടനമാടാൻ വരികയോ എന്നെ വിളിച്ചുണർത്താൻ പ്രിയദർശിനി നീ വികാരവതിയായ് വരികയോ - വീണ്ടും വരികയോ ~~~ ~~~ വിലാസിനി നീ സഖി നഖരേഖ മൂടും നീർതുകിലോടെ വിലാസിനി നീ സഖി നഖരേഖ മൂടും നീർതുകിലോടെ കുളിക്കും
↗https://dalek.zone/w/woZzf2JXHKvVinnTf5a6wR