← findnix.eu
🎬 dalek.zone dalek.zone

Ninte Mizhiyil - Karaoke - നിന്റെ മിഴിയിൽ നീലോൽപ്പലം - കരോക്കെ

⏱ 3:45 🌐 dalek.zone

ചിത്രം : അരക്കള്ളൻ മുക്കാൽ കള്ളൻ വർഷം : 1974 സംഗീതം : വി. ദക്ഷിണാമൂർത്തി ഗാനരചന : പി. ഭാസ്ക്കരൻ ഗായകർ : കെ.ജെ. യേശുദാസ് രാഗം : കീരവാണി അഭിനേതാക്കൾ : പ്രേംനസീർ, ജയഭാരതി ~~~ ~~~ നിന്റെ മിഴിയിൽ നീലോല്പലം നിന്നുടെ ചുണ്ടിൽ പൊന്നശോകം നിൻ കവിളിണയിൽ കനകാംബരം നീയൊരു നിത്യവസന്തം നിന്റെ മിഴിയിൽ നീലോല്പലം നിന്നുടെ ചുണ്ടിൽ പൊന്നശോകം നിൻ കവിളിണയിൽ കനകാംബരം നീയൊരു നിത്യവസന്തം നിന്റെ മിഴിയിൽ നീലോല്പലം ~~~ ~~~ പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന കാമദേവന്റെ കളഹംസമേ പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന കാമദേവന്റെ കളഹംസമേ ഉള്ളിലെ പൊയ്കയിൽ താമരവളയത്തിൽ ഊഞ്ഞാലാടുക തോഴീ നീ ഊഞ്ഞാലാടുക തോഴീ നിന്റെ മിഴിയിൽ നീലോല്പലം നിന്നുടെ ചുണ്ടിൽ പൊന്നശോകം നിൻ കവിളിണയിൽ കനകാംബരം നീയൊരു നിത്യവസന്തം നിന്റെ മിഴിയിൽ നീലോല്പലം ~~~ ~~~ വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും പൂനിലാവിന്റെ സഖിയാണു നീ വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും പൂനിലാവിന്റെ സഖിയാണു നീ ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ് ഇന്ദീ‍വരമിഴിയാടൂ നീ ഇന്ദീ‍വരമിഴിയാടൂ നിന്റെ മിഴിയിൽ നീലോല്പലം നിന്നുടെ ചുണ്ടിൽ പൊന്നശോകം നിൻ കവിളിണയിൽ കനകാംബരം നീയൊരു നിത്യവസന്തം നിന്റെ മിഴിയിൽ നീലോല്

https://dalek.zone/w/rEShQMSymgTQeGweq8natT
reshqmsymgtqegweq8natt ninte mizhiyil karaoke നിന്റെ മിഴിയിൽ നീലോൽപ്പലം കരോക്കെ
Indexiert von findnix.eu · Eigene Seite einreichen