Neelambujangal - Karaoke - നീലാംബുജങ്ങൾ വിടർന്നു
ചിത്രം : സത്യവാൻ സാവിത്രി സംഗീതം : ജി ദേവരാജൻ വരികൾ : ശ്രീകുമാരൻ തമ്പി ആലാപനം : കെ ജെ യേശുദാസ് അഭിനേതാക്കൾ : കമലഹാസൻ, ശ്രീദേവി ഓ ... ഓഓ ... ഓ ഓഓ ... ഓ ... ഓ ഓ ഓ ഓഓ ... ഓ ... ഓ ~~~ ~~~ നീലാംബുജങ്ങള്‍ വിടര്‍ന്നു.... നീലാരവിന്ദായതാക്ഷിയെ തേടി നീലാംബുജങ്ങള്‍ വിടര്‍ന്നു.... നിറമാല വാനില്‍ തെളിഞ്ഞു.... നീരദവേണിയാം ദേവിയെത്തേടി നിറമാല വാനില്‍ തെളിഞ്ഞു..... ~~~ ~~~ ആരാമദേവതെ നീ കണ്ടതുണ്ടോ.... ആ ഗാനകല്ലോലിനിയെ ഓരോ കിനാവിലും അനുരാഗഗീതങ്ങള്‍ പാടി~ മറയും/ പ്രവാഹിനിയെ സ്വപ്നം ചിലപ്പോള്‍ ഫലിക്കുമല്ലോ.... അന്നെന്‍ ചിത്രത്തിൽ ജീവന്‍ തുടിക്കുമല്ലോ.... നീലാംബുജങ്ങള്‍ വിടര്‍ന്നു.... നീലാരവിന്ദായതാക്ഷിയെ തേടി നീലാംബുജങ്ങള്‍ വിടര്‍ന്നു.... ~~~ ~~~ ആലോലം കാറ്റേ നീ പുല്‍കിയതുണ്ടോ.... ആ സ്വര്‍ഗ്ഗവൃന്ദാവനിയെ ഓരോ ഋതുവിലും അഭിലാഷപുഷ്പ്പങ്ങള്‍ തൂവി/ മറയും നിരാമയിയെ സ്വപ്നം ചിലപ്പോള്‍ ഫലിക്കുമല്ലോ.... അന്നെന്‍ ചിത്തത്തില്‍ ജീവന്‍ തുടിക്കുമല്ലോ.... നീലാംബുജങ്ങള്‍ വിടര്‍ന്നു.... നീലാരവിന്ദായതാക്ഷിയെ തേടി നീലാംബുജങ്ങള്‍ വിടര്‍ന്നു......... ടെലഗ്രാം https://t.me/oldmalayalamkaraoke
↗https://dalek.zone/w/hhyNmaXgR5HviP7SfcqmaE