← findnix.eu
🎬 dalek.zone dalek.zone

Nee Madhu Pakaru - Karaoke - നീ മധുപകരൂ - കരോക്കെ

⏱ 3:42 🌐 dalek.zone

ചിത്രം : മൂടൽ മഞ്ഞ് വർഷം : 1970 സംഗീതം : ഉഷാ ഖന്ന ഗാനരചന : പി. ഭാസ്‌കരൻ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ശങ്കരാഭരണം അഭിനേതാക്കൾ : പ്രേംനസീർ, ഷീല ആ....... ആ....... നീ മധുപകരൂ മലർചൊരിയൂ അനുരാഗപൗർണ്ണമിയേ നീ മധുപകരൂ മലർചൊരിയൂ അനുരാഗപൗർണ്ണമിയേ നീ മായല്ലേ മറയല്ലേ നീലനിലാവൊളിയേ നീ മധുപകരൂ മലർചൊരിയൂ അനുരാഗപൗർണ്ണമിയേ ~~~ ~~~ മണിവിളക്കുവേണ്ടാ മുകിൽ കാണേണ്ടാ ഈ പ്രേമസല്ലാപം കളിപറഞ്ഞിരിക്കും കിളി തുടങ്ങിയല്ലോ തൻ രാഗസംഗീതം ഇരു കരളുകളിൽ വിരുന്നു വന്നൂ മായാത്ത മധുമാസം നീ മായല്ലേ മറയല്ലേ നീലനിലാവൊളിയേ നീ മധുപകരൂ മലർചൊരിയൂ അനുരാഗപൗർണ്ണമിയേ ~~~ ~~~ മാനം കഥ പറഞ്ഞൂ താരം കേട്ടിരുന്നൂ ആകാശ മണിയറയിൽ മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നൂ ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നൂ നീ മായല്ലേ മറയല്ലേ നീലനിലാവൊളിയേ ടെലഗ്രാം https://t.me/oldmalayalamkaraoke

https://dalek.zone/w/wMgsWn9MUe7K5Rzv3UMgw2
dalek.zone
Indexiert von findnix.eu · Eigene Seite einreichen