← findnix.eu
🎬 dalek.zone dalek.zone

Manohari Nin - Karaoke - മനോഹരി നിൻ മനോരഥത്തിൽ - കരോക്കെ

⏱ 3:21 🌐 dalek.zone

ചിത്രം : ലോട്ടറി ടിക്കറ്റ് വർഷം : 1970 സംഗീതം : വി. ദക്ഷിണാമൂർത്തി ഗാനരചന : ശ്രീകുമാരൻ തമ്പി ഗായകർ : കെ. ജെ. യേശുദാസ് രാഗം : ഖരഹരപ്രിയ അഭിനേതാക്കൾ : പ്രേംനസീർ, ഷീല മനോഹരി നിന്‍ മനോരഥത്തില്‍ മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍ മയങ്ങുന്ന മണിവര്‍ണ്ണനാരോ മനോഹരി നിന്‍ മനോരഥത്തില്‍ മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍ മയങ്ങുന്ന മണിവര്‍ണ്ണനാരോ ആരാ‍ധകനാണോ ഈ ആരാധകനാണോ മനോഹരി നിന്‍ മനോരഥത്തില്‍ മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍ മയങ്ങുന്ന മണിവര്‍ണ്ണനാരോ ആരാ‍ധകനാണോ ഈ ആരാധകനാണോ ഹൃദയവതി നിന്‍ മധുരവനത്തിലെ മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും നുകരുവാനനുവാദം തരുകയില്ലേ അധരദലപുടം നീ വിടര്‍ത്തിടുമ്പോള്‍ അധരദലപുടം നീ വിടര്‍ത്തിടുമ്പോള്‍ അതിലൊരു ശലഭമായ് ഞാനമരും മനോഹരി നിന്‍ മനോരഥത്തില്‍ മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍ മയങ്ങുന്ന മണിവര്‍ണ്ണനാരോ ആരാ‍ധകനാണോ ഈ ആരാധകനാണോ പ്രണയമയീ .... ആ .... പ്രണയമയീ നിന്റെ കണിമുത്തു വീണയിലെ സ്വരരാഗ കന്യകളെ ഉണര്‍ത്തുകില്ലേ പ്രണയമയീ നിന്റെ കണിമുത്തു വീണയിലെ സ്വരരാഗ കന്യകളെ ഉണര്‍ത്തുകില്ലേ അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍ അനുകന

https://dalek.zone/w/bHddNETczLoE2gkgH1EVmc
bhddnetczloe2gkgh1evmc manohari karaoke മനോഹരി നിൻ മനോരഥത്തിൽ കരോക്കെ
Indexiert von findnix.eu · Eigene Seite einreichen