← findnix.eu
🎬 dalek.zone dalek.zone

Manikya Veenayumayen - Karaoke - മാണിക്യ വീണയുമായെൻ - കരോക്കെ

⏱ 4:03 🌐 dalek.zone

ചിത്രം : കാട്ടുപൂക്കൾ വർഷം : 1965 സംഗീതം : ജി. ദേവരാജൻ ഗാനരചന : ഓ. എൻ. വി. കുറുപ്പ് ഗായകർ : കെ. ജെ. യേശുദാസ് രാഗം : ശങ്കരാഭരണം അഭിനേതാക്കൾ : മധു വരികൾ മാണിക്യ വീണയുമായെൻ മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ പാടുകില്ലേ വീണമീട്ടുകില്ലേ നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ ഒന്നും മിണ്ടുകില്ലേ മാണിക്യ വീണയുമായെൻ മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ പാടുകില്ലേ വീണമീട്ടുകില്ലേ നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ ഒന്നും മിണ്ടുകില്ലേ ~~~ ~~~ എൻ മുഖം കാണുമ്പോൾ നിൻ കൺമുനകളിൽ എന്തിത്ര കോപത്തിൻ സിന്ദൂരം എന്നടുത്തെത്തുമ്പോൾ എന്തു ചോദിക്കിലും എന്തിനാണെന്തിനാണീ മൗനം എന്നടുത്തെത്തുമ്പോൾ എന്തു ചോദിക്കിലും എന്തിനാണെന്തിനാണീ മൗനം മാണിക്യ വീണയുമായെൻ മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ പാടുകില്ലേ വീണമീട്ടുകില്ലേ നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ ഒന്നും മിണ്ടുകില്ലേ ~~~ ~~~ മഞ്ഞു പൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ പിന്നെയും പൊൻവെയിൽ വന്നല്ലോ നിൻ മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി എന്നിനീ എന്നിനീ കാണും ഞാൻ നിൻ മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി എന്നിനീ എന്നിനീ കാണും ഞാൻ മാണിക്യ വീണയുമായെൻ മന

https://dalek.zone/w/jjkXV9NHWjCa65YxM1ccQe
jjkxv9nhwjca65yxm1ccqe manikya veenayumayen karaoke മാണിക്യ വീണയുമായെൻ കരോക്കെ
Indexiert von findnix.eu · Eigene Seite einreichen