Madhurikkum Ormakale - Karaoke - മധുരിക്കും ഓർമ്മകളെ - കരോക്കെ
മധുരിക്കും ഓർമ്മകളെ നാടകം : ജനനീ ജന്മഭൂമി വർഷം : 1962 സംഗീതം : ജി ദേവരാജൻ ഗാനരചന : ഒ എൻ വി കുറുപ്പ് ഗായകർ : സി. ഒ. ആന്റോ രാഗം : നഠഭൈരവി അഭിനേതാക്കൾ : ഒ എൻ വി കുറുപ്പ് തന്‍റെ ഇരുപത്തിനാലാം വയസ്സില്‍ എഴുതിയ കാളിദാസ കലാകേന്ദ്രത്തിന്‍റെ അമ്പതിലേറെ വര്‍ഷം പഴക്കമുള്ള നാടകഗാനമാണ് ‘മധുരിക്കും ഓര്‍മ്മകളെ’. ~~~ ~~~ മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചൽ കൊണ്ടു വരൂ കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചൽ കൊണ്ടു വരൂ കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചൽ കൊണ്ടു വരൂ കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ ~~~ ~~~ ഇടനെഞ്ഞിൻ താളമോടെ നെടുവീര്‍പ്പിൻ മൂളലോടെ ഇടനെഞ്ഞിൻ താളമോടെ നെടുവീര്‍പ്പിൻ മൂളലോടെ മലര്‍മഞ്ചൽ തോളിലേറ്റി പോരുകില്ലേ ഓ..ഓ... മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചൽ കൊണ്ടു വരൂ കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ ~~~ ~~~ ഒരു നുള്ളു പൂവിറുത്ത് മാല കോര്‍ക്കാം ഒരു പുള്ളിക്കുയിലിന്നൊത്ത് കൂവി നിൽക്കാം ഒരു നല്ല മാങ്കനിയാ മണ്ണിൽ വീഴ്ത്താം ഒരു കാറ്റിൻ കനിവിന്നായ് ഒരു കാറ്റിൻ കനിവിന്നായ് പാട്ടുപാടാം ഓ..ഓ..ഓ.
↗https://dalek.zone/w/vaVae7aurdZwg8NQWpCP7c