← findnix.eu
🎬 dalek.zone dalek.zone

Kuyilinte Maninadam - Karaoke - കുയിലിന്റെ മണിനാദം കേട്ടു - കരോക്കെ

⏱ 4:34 🌐 dalek.zone

ചിത്രം : പത്മവ്യൂഹം വർഷം : 1973 സംഗീതം : എം. കെ. അർജ്ജുനൻ ഗാനരചന : ശ്രീകുമാരൻ തമ്പി ഗായകർ : കെ. ജെ. യേശുദാസ് രാഗം : ആഭേരി അഭിനേതാക്കൾ : പ്രേംനസീർ, വിജയശ്രീ കുയിലിന്റെ മണിനാദം കേട്ടൂ കാട്ടിൽ കുതിരക്കുളമ്പടി കേട്ടൂ ഉം ഹും .. ഉം ഹും . ഉം .ഉം ... കുയിലിന്റെ മണിനാദം കേട്ടൂ കാട്ടിൽ കുതിരക്കുളമ്പടി കേട്ടൂ കുറുമൊഴിമുല്ല പൂങ്കാട്ടിൽ രണ്ടു കുവലയപ്പൂക്കൾ വിടർന്നു കുയിലിന്റെ മണിനാദം കേട്ടൂ കാട്ടിൽ കുതിരക്കുളമ്പടി കേട്ടൂ കുറുമൊഴിമുല്ല പൂങ്കാട്ടിൽ രണ്ടു കുവലയപ്പൂക്കൾ വിടർന്നു കുയിലിന്റെ മണിനാദം കേട്ടൂ മാനത്തെ മായാവനത്തിൽ നിന്നും മാലാഖ മണ്ണിലിറങ്ങീ ആ മിഴിത്താമരപ്പൂവിൽ നിന്നും ആശാപരാഗം പറന്നൂ! ആവർണ്ണ രാഗപരാഗം എന്റെ ജീവനിൽ പുൽകിപ്പടർന്നൂ കുയിലിന്റെ മണിനാദം കേട്ടൂ കാട്ടിൽ കുതിരക്കുളമ്പടി കേട്ടൂ കുറുമൊഴിമുല്ല പൂങ്കാട്ടിൽ രണ്ടു കുവലയപ്പൂക്കൾ വിടർന്നു കുയിലിന്റെ മണിനാദം കേട്ടൂ ആരണ്യസുന്ദരി ദേഹം ചാർത്തും ആതിരാനൂൽച്ചേല പോലെ ഈക്കാട്ടുപൂന്തേനരുവീ മിന്നും ഇളവെയിൽ പൊന്നിൽ തിളങ്ങീ ഈ നദീതീരത്തു നീയാം സ്വപ്നമീണമായെന്നിൽ നിറഞ്ഞൂ കുയിലിന്റെ മണിനാദം കേട്ടൂ കാട്ടിൽ കുതിരക്കുളമ്പടി കേട്ട

https://dalek.zone/w/5XiJfRB5BNyjedasQM83Hr
5xijfrb5bnyjedasqm83hr kuyilinte maninadam karaoke കുയിലിന്റെ മണിനാദം കേട്ടു കരോക്കെ
Indexiert von findnix.eu · Eigene Seite einreichen