Ashttamudi - അഷ്ടമുടിക്കായലിലെ
ചിത്രം : മണവാട്ടി വര്‍ഷം : 1964 സംഗീതം : ജി. ദേവരാജന്‍ ഗാനരചന :വയലാര്‍ രാമവര്‍മ്മ ഗായകര്‍ : കെ. ജെ. യേശുദാസ്, പി. ലീല രാഗം : കേദാര്‍ അഭിനേതാക്കള്‍ : സത്യൻ, മധു, കെ. ആർ. വിജയ അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളി ചിങ്കാരക്കിളി ചൊല്ലുമോ എന്നെ നിനക്കിഷ്ടമാണോ ഇഷ്ടമാണോ അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളി ചിങ്കാരക്കിളി ചൊല്ലുമോ എന്നെ നിനക്കിഷ്ടമാണോ ഇഷ്ടമാണോ ~~~ ~~~ ഓളങ്ങള്‍ ഓടിവരും നേരം വാരിപ്പുണരുന്നു തീരം വാരി വാരിപ്പുണരുന്നു തീരം മോഹങ്ങള്‍ തേടിവരും നേരം ദാഹിച്ചു നില്‍ക്കുന്നു മാനസം എന്‍ മനസ്സിലും നിന്‍ മനസ്സിലും ഇന്നാണല്ലോ പൂക്കാലം പൊന്നു പൂക്കാലം അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളി ചിങ്കാരക്കിളി ചൊല്ലുമോ എന്നെ നിനക്കിഷ്ടമാണോ ഇഷ്ടമാണോ ~~~ ~~~ ഗാനങ്ങള്‍ മൂളിവരും കാറ്റേ മാറോടണയ്ക്കുന്നു മാനം നിന്നെ മാറോടണയ്ക്കുന്നു മാനം കൂടെത്തുഴഞ്ഞു വരും നേരം കോരിത്തരിക്കുന്നു ജീവിതം എന്‍ കിനാവിലും നിന്‍ കിനാവിലും ഒന്നാണല്ലോ സംഗീതം പ്രേമസംഗീതം അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളി ചിങ്കാരക്കിളി ചൊല്ലുമോ എന്നെ നിനക്കിഷ്ടമ
↗https://dalek.zone/w/xvS9MQneUkdEz9F6ux3mMe