← findnix.eu
🎬 dalek.zone dalek.zone

Kalppantha Kalatholam - കൽപ്പാന്ത കാലത്തോളം

⏱ 5:13 🌐 dalek.zone

ചിത്രം : എന്റെ ഗ്രാമം വർഷം : 1984 സംഗീതം : വിദ്യാധരൻ ഗാനരചന : ശ്രീമൂലനഗരം വിജയൻ ഗായകർ : കെ ജെ യേശുദാസ് രാഗം : രാഗമാലിക (മദ്ധ്യമാവതി, ശ്രീരാഗം ) അഭിനേതാക്കൾ : സോമൻ, കനകദുർഗ്ഗ ~~~ കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ കൽഹാരഹാരവുമായ് നിൽക്കും.. ~~~ കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ കൽഹാരഹാരവുമായ് നിൽക്കും.. കല്യാണരൂപനാകും കണ്ണന്റെ കരളിനെ കവർന്ന രാധികയെ പോലെ.. കവർന്ന രാധികയെ പോലെ... ~~~ ~~~ കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന കല്ലോലിനിയല്ലോ നീ... കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന കല്ലോലിനിയല്ലോ നീ... കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന കസ്തൂരിമാനല്ലോ നീ... കസ്തൂരിമാനല്ലോ നീ... കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ കൽഹാരഹാരവുമായ് നിൽക്കും.. ~~~ ~~~ കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ കാർത്തികവിളക്കാണു നീ... കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ കാർത്തികവിളക്കാണു നീ... കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട കതിർമയി ദമയന്തി നീ... കതിർമയി ദമയന്തി നീ കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ കൽഹാരഹാരവുമായ് നിൽക്കു

https://dalek.zone/w/dDG3TUeeTh8SDxpEv9YKc2
ddg3tueeth8sdxpev9ykc2 kalppantha kalatholam കൽപ്പാന്ത കാലത്തോളം
Indexiert von findnix.eu · Eigene Seite einreichen