← findnix.eu
🎬 dalek.zone dalek.zone

Devi Nin Chiriyil - ദേവീ നിൻ ചിരിയിൽ

⏱ 3:35 🌐 dalek.zone

ചിത്രം : രാജപരമ്പര വർഷം : 1977 സംഗീതം : എ ടി ഉമ്മര്‍ ഗാനരചന : അപ്പന്‍ തച്ചേത്ത്‌ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ദര്‍ബാരി കാനഡ അഭിനേതാക്കൾ : വിൻസന്റ്, ജയഭാരതി ~~~ ഉം ഹും ഉം... ഉം ഹും ഹും ഹും... ആഹ ഹാ ... ആ ആ ആ ~~~ ~~~ ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? ~~~ അനുദിനമനുദിനമെന്നില്‍ നിറയും ആരാധന മധുരാഗം നീ ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? ~~~ ~~~ മനസ്സിലെ തുളസീ തീര്‍ത്ഥക്കരയില്‍ തപസ്സിരുന്നൊരെന്‍ മോഹം നിന്‍ ദിവ്യ നൂപുര ധ്വനിയിലുണര്‍ന്നൂ ... നിന്‍ ദിവ്യ നൂപുര ധ്വനിയിലുണര്‍ന്നൂ ... നിര്‍മ്മല രാഗാര്‍ദ്ര ഭാവമായ് തീര്‍ന്നു ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? ~~~ ~~~ ചിത്രവര്‍ണ്ണാങ്കിത ശ്രീകോവിലില്‍ ഞാന്‍ നിത്യസിംഹാസനം നിനക്കായ് തീര്‍ത്തു സ്നേഹോപാസനാ മന്ത്രവുമോതി സ്നേഹോപാസനാ മന്ത്രവുമോതി സ്നേഹമയീ ഞാന്‍ കാത്തിരിപ്പൂ ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? അനുദിനമനുദിനമെന്നില്‍ നിറയും ആരാധന മധുരാഗം നീ ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ? ടെലഗ്രാം https://t.me/oldmalayalamkaraoke

https://dalek.zone/w/e4Y3ANqjPChWwLY3ZPkqWo
e4y3anqjpchwwly3zpkqwo devi chiriyil ദേവീ നിൻ ചിരിയിൽ
Indexiert von findnix.eu · Eigene Seite einreichen