← findnix.eu
🎬 dalek.zone dalek.zone

Devavahini - ദേവവാഹിനി

⏱ 4:25 🌐 dalek.zone

~~~ ആ ... ആ ... ആ ദേവവാഹിനീ തീരഭൂമിയിൽ ദേവദാര പൂന്തണലിൽ ഇന്ദ്രജാല മഹേന്ദ്രജാല ചന്ദ്രികാങ്കണത്തിൽ നീ വരൂ സഖീ നീ വരൂ നിൻ കിനാവിൻ മധു തരൂ ദേവവാഹിനീ തീരഭൂമിയിൽ ദേവദാര പൂന്തണലിൽ ~~~ ~~~ പുളകപ്പുതുമലർ തോരണം ചാർത്തിയ പുരുഷ വാഹനത്തിൽ പുളകപ്പുതുമലർ തോരണം ചാർത്തിയ പുരുഷ വാഹനത്തിൽ ദേവകുമാരിയായ് നീയുയരുന്നെൻ മായാമോഹവിയത്തിൽ ഈ ആനന്ദ സുഗന്ധോന്മാദം എന്നെ മന്മഥനാക്കി നിന്നെ രതിദേവിയാക്കി ~~~ ~~~ കനകവസന്ത പൂമഴ പൊഴിയും കല്പനതൻ പുളിനം കനകവസന്ത പൂമഴ പൊഴിയും കല്പനതൻ പുളിനം സ്വപ്നശലാകകൾ പാറി നടക്കും സ്വപ്നശലാകകൾ പാറി നടക്കും സ്വർണ്ണരേഖാ നദീതീരം ഈ മോഹാന്ധ വസന്തോന്മാദം എന്നെ ദുഷ്യന്തനാക്കി നിന്നെ ശകുന്തളയാക്കി ദേവവാഹിനീ തീരഭൂമിയിൽ ദേവദാര പൂന്തണലിൽ ഇന്ദ്രജാല മഹേന്ദ്രജാല ചന്ദ്രികാങ്കണത്തിൽ നീ വരൂ സഖീ നീ വരൂ നിൻ കിനാവിൻ മധു തരൂ ദേവവാഹിനീ തീരഭൂമിയിൽ ദേവദാര പൂന്തണലിൽ ടെലഗ്രാം https://t.me/oldmalayalamkaraoke

https://dalek.zone/w/b8WwHPkiJ5nNbhPBpiMrjY
b8wwhpkij5nnbhpbpimrjy devavahini ദേവവാഹിനി
Indexiert von findnix.eu · Eigene Seite einreichen