← findnix.eu
🎬 dalek.zone dalek.zone

Alliyambal - അല്ലിയാമ്പൽ

⏱ 4:01 🌐 dalek.zone

അല്ലിയാമ്പൽ ചിത്രം : റോസി വർഷം : 1965 സംഗീതം : ജോബ് ഗാനരചന : പി. ഭാസ്‌കരൻ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ശങ്കരാഭരണം അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം.. നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം.. അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം.. ~~~ ~~~ താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു അപ്പോൾ താഴെ ഞാൻ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു.. പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ.. പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്.. പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്.. അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം.. നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം.. ~~~ ~~~ കാടു പൂത്തല്ലോ ഞാവൽക്കാ പഴുത്തല്ലോ.. ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാൻ.. കാടു പൂത്തല്ലോ ഞാവൽക്കാ പഴുത്തല്ലോ ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാൻ.. അന്നു മൂളിപ്പാട്ടു പാടിത്തന്ന മുളം തത്തമ്മേ.. ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു.. ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു.. അല്ലിയാമ്പൽ കടവിലന്നരയ്ക്കു

https://dalek.zone/w/otYdCYnPJTRHrBKpfyC9vm
otydcynpjtrhrbkpfyc9vm alliyambal അല്ലിയാമ്പൽ
Indexiert von findnix.eu · Eigene Seite einreichen