← findnix.eu
🎬 dalek.zone dalek.zone

Samyamakannoru - സാമ്യമകന്നോരുദ്യാനമേ

⏱ 4:30 🌐 dalek.zone

ചിത്രം : ദേവി വർഷം : 1972 സംഗീതം : ജി ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ ജെ യേശുദാസ് രാഗം : ഖരഹരപ്രിയ അഭിനേതാക്കൾ : മധു, ഷീല ~~~ ~~~ സാമ്യമകന്നോരുദ്യാനമേ കൽപ്പകോദ്യാനമേ നിന്റെ കഥകളിമുദ്രയാം കമലദളത്തിലെൻ ദേവിയുണ്ടോ ദേവീ സാമ്യമകന്നോരുദ്യാനമേ കൽപ്പകോദ്യാനമേ നിന്റെ കഥകളിമുദ്രയാം കമലദളത്തിലെൻ ദേവിയുണ്ടോ ദേവീ സാമ്യമകന്നോരുദ്യാനമേ ~~~ ~~~ മഞ്ജുതരയുടെ മഞ്ഞിൽ മുങ്ങും കുഞ്ജകുടീരങ്ങളിൽ മഞ്ജുതരയുടെ മഞ്ഞിൽ മുങ്ങും കുഞ്ജകുടീരങ്ങളിൽ ലാവണ്യവതികൾ ലാളിച്ചുവളർത്തും ദേവഹംസങ്ങളേ ലാവണ്യവതികൾ ലാളിച്ചുവളർത്തും ദേവഹംസങ്ങളേ നിങ്ങൾ ദൂതുപോയൊരു മനോരഥത്തിലെൻ ദേവിയുണ്ടോ ദേവീ സാമ്യമകന്നോരുദ്യാനമേ കൽപ്പകോദ്യാനമേ നിന്റെ കഥകളിമുദ്രയാം കമലദളത്തിലെൻ ദേവിയുണ്ടോ ദേവീ സാമ്യമകന്നോരുദ്യാനമേ ~~~ ~~~ കച്ചമണികൾ നൃത്തം വയ്‌ക്കും വൃശ്ചികരാവുകളിൽ കച്ചമണികൾ നൃത്തം വയ്‌ക്കും വൃശ്ചികരാവുകളിൽ രാഗേന്ദുമുഖികൾ നാണത്തിലൊളിക്കും രോമഹർഷങ്ങളേ രാഗേന്ദുമുഖികൾ നാണത്തിലൊളിക്കും രോമഹർഷങ്ങളേ നിങ്ങൾ പൂവിടർത്തിയ സരോവരത്തിലെൻ ദേവിയുണ്ടോ ദേവീ സാമ്യമകന്നോരുദ്യാനമേ കൽപ്പകോദ്യാനമേ നിന്റെ കഥകളിമുദ്രയാം കമലദളത്തിലെൻ ദേവിയുണ്ടോ ദേവീ സാമ

https://dalek.zone/w/phxhRkjc52ApRHxPoog2Y8
phxhrkjc52aprhxpoog2y8 samyamakannoru സാമ്യമകന്നോരുദ്യാനമേ
Indexiert von findnix.eu · Eigene Seite einreichen