← findnix.eu
🎬 dalek.zone dalek.zone

Kaarkoonthal

⏱ 3:53 🌐 dalek.zone

ചിത്രം : ഉർവ്വശി ഭാരതി വർഷം : 1973 സംഗീതം : വി. ദക്ഷിണാമൂർത്തി ഗാനരചന : തിക്കുറിശ്ശി സുകുമാരൻ നായർ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ഖരഹരപ്രിയ അഭിനേതാക്കൾ : പ്രേംനസീർ, ജയഭാരതി ~~~ ~~~ കാർക്കൂന്തൽക്കെട്ടിലെന്തിനു- വാസനത്തൈലം നിന്റെ വാർനെറ്റിത്തടത്തിലെന്തിനു- സിന്ദൂര തിലകം... മാനഞ്ചും കണ്ണിലെന്തിനൊ- രഞ്ജനക്കൂട്ട് നിന്റെ തേൻചോരും ചുണ്ടിലെന്തേ ചെമ്പരത്തിപ്പൂമൊട്ട്... ചെമ്പരത്തിപ്പൂമൊട്ട് കാർക്കൂന്തൽക്കെട്ടിലെന്തിനു- വാസനത്തൈലം നിന്റെ വാർനെറ്റിത്തടത്തിലെന്തിനു- സിന്ദൂര തിലകം... ~~~ ~~~ കളമൊഴി നീ മൊഴിയുമ്പോൾ കുയിൽനാദം നിന്റെ കണ്ണാടിക്കവിളിൽ- കാണാമെൻ രൂപം ... കൊഞ്ചിക്കൊഞ്ചി പുഞ്ചിരിച്ചാൽ- പൂനിലാവെട്ടം നിന്റെ നെഞ്ചിലൊന്നു നോക്കിപ്പോയാൽ കണ്ണിന്നു തേരോട്ടം.. കണ്ണിന്നു തേരോട്ടം... കാർക്കൂന്തൽക്കെട്ടിലെന്തിനു- വാസനത്തൈലം നിന്റെ വാർനെറ്റിത്തടത്തിലെന്തിനു- സിന്ദൂര തിലകം... ~~~ ~~~ മന്ദം മന്ദം നടക്കുമ്പോൾ അരയന്നച്ചന്തം.. എൻ മാരിവില്ലേ മായൊല്ലേ- നീയെന്റെ സ്വന്തം... നെന്മേനി വാകപ്പൂവോ- നിൻ മേനി.. നീയാണെൻ സൗന്ദര്യ- സാമ്രാജ്യറാണി.. സാമ്രാജ്യറാണി ... ~~~ ~~~ കാർക്കൂന്തൽക്ക

https://dalek.zone/w/rSfFEb5pCNP2ccSnAZoCjD
rsffeb5pcnp2ccsnazocjd kaarkoonthal
Indexiert von findnix.eu · Eigene Seite einreichen