← findnix.eu
🎬 dalek.zone dalek.zone

Chithrasila Palikal - ചിത്രശിലാപാളികള്‍

⏱ 3:35 🌐 dalek.zone

ചിത്രം : ബ്രഹ്മചാരി വർഷം : 1972 സംഗീതം : വി ദക്ഷിണാമൂർത്തി ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ആഭേരി അഭിനേതാക്കൾ : പ്രേംനസീർ, ശാരദ, സുജാത ~~~ ~~~ ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു - അതില് നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ വിഗ്രഹം കണ്ടെടുത്തു ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു ~~~ ~~~ നീയാം മേനക നൃത്തംവെയ്ക്കും നാല്‍പ്പാമരക്കാട്ടില്‍ നീയാം മേനക നൃത്തംവെയ്ക്കും നാല്‍പ്പാമരക്കാട്ടില്‍ ഏതോ പുഷ്പശരം കൊണ്ടിന്നലെ എന്റെ തപസ്സിളകി - കാമിനീ എന്റെ തപസ്സിളകി ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു ~~~ ~~~ നീയാം ഗായിക തംബുരു മീട്ടും നവരാത്രിമണ്ഡപത്തില്‍ നിന്റെ രതിസുഖസാരേ കേട്ടി- ട്ടെന്റെ മനസ്സിളകി - കാമിനീ എന്റെ മനസ്സിളകി ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു - അതില് നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ വിഗ്രഹം കണ്ടെടുത്തു ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു ടെലഗ്രാം https://t.me/oldmalayalamkaraoke

https://dalek.zone/w/k357q1QhaEVTNkLseVCFx1
k357q1qhaevtnklsevcfx1 chithrasila palikal ചിത്രശിലാപാളികള്‍
Indexiert von findnix.eu · Eigene Seite einreichen