← findnix.eu
🎬 dalek.zone dalek.zone

Anupame Azhake

⏱ 4:41 🌐 dalek.zone

ചിത്രം : അരനാഴികനേരം വർഷം : 1970 സംഗീതം : ജി. ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ശുദ്ധസാവേരി അഭിനേതാക്കൾ : പ്രേംനസീർ, ഷീല അനുപമേ അഴകേ അല്ലിക്കുടങ്ങളിലമൃതുമായ് നിൽക്കും അജന്താ ശിൽപ്പമേ അലങ്കരിയ്ക്കൂ എന്നന്ത:പുരം അലങ്കരിയ്ക്കൂ നീ അനുപമേ അഴകേ അല്ലിക്കുടങ്ങളിലമൃതുമായ് നിൽക്കും അജന്താ ശിൽപ്പമേ അലങ്കരിയ്ക്കൂ എന്നന്ത:പുരം അലങ്കരിയ്ക്കൂ നീ അനുപമേ അഴകേ നിത്യതാരുണ്യമേ നീയെന്റെ രാത്രികൾ നൃത്തം കൊണ്ടു നിറയ്ക്കൂ ഉന്മാദ നൃത്തം കൊണ്ടു നിറയ്ക്കൂ മനസ്സിൽ മധുമയ മന്ദഹാസങ്ങളാൽ മണിപ്രവാളങ്ങൾ പതിയ്ക്കൂ പതിയ്ക്കൂ പതിയ്ക്കൂ അനുപമേ അഴകേ അല്ലിക്കുടങ്ങളിലമൃതുമായ് നിൽക്കും അജന്താ ശിൽപ്പമേ അലങ്കരിയ്ക്കൂ എന്നന്ത:പുരം അലങ്കരിയ്ക്കൂ നീ അനുപമേ അഴകേ സ്വർഗ്ഗലാവണ്യമേ നീയെന്റെ വീഥികൾ പുഷ്പം കൊണ്ടുനിറയ്ക്കൂ അനുരാഗ പുഷ്പം കൊണ്ടു നിറയ്ക്കൂ വിടരും കവിളിലെ മുഗ്ധമാം ലജ്ജയാൽ വിവാഹമാല്യങ്ങൾ കൊരുക്കൂ കൊരുക്കൂ കൊരുക്കൂ അനുപമേ അഴകേ അല്ലിക്കുടങ്ങളിലമൃതുമായ് നിൽക്കും അജന്താ ശിൽപ്പമേ അലങ്കരിയ്ക്കൂ എന്നന്ത:പുരം അലങ്കരിയ്ക്കൂ നീ അനുപമേ അഴകേ ടെലഗ്രാം https://t

https://dalek.zone/w/1GwaXpSC4b9z3R4DkAa34M
1gwaxpsc4b9z3r4dkaa34m anupame azhake
Indexiert von findnix.eu · Eigene Seite einreichen