Ambalaparambile
ചിത്രം : നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി വര്‍ഷം : 1970 സംഗീതം : ജി. ദേവരാജന്‍ ഗാനരചന : വയലാര്‍ രാമവര്‍മ്മ ഗായകര്‍ : കെ. ജെ. യേശുദാസ് രാഗം : ബേഗഡ അഭിനേതാക്കള്‍ : പ്രേംനസീര്‍, ഷീല ~~~ ~~~ അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ അങ്കച്ചമയത്തിനണിയാനിത്തിരി സിന്ദൂരമുണ്ടോ സിന്ദൂരം? അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ അങ്കച്ചമയത്തിനണിയാനിത്തിരി സിന്ദൂരമുണ്ടോ സിന്ദൂരം? അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ ~~~ ~~~ ഉദയാസ്തമന പതാകകള്‍ പറക്കും രഥവുമായ് നില്‍പ്പൂ കാലംപുഷ്പ രഥവുമായ് നില്‍പ്പൂ കാലം ഉദയാസ്തമന പതാകകള്‍ പറക്കും രഥവുമായ് നില്‍പ്പൂ കാലംപുഷ്പ രഥവുമായ് നില്‍പ്പൂ കാലം എതിരേല്‍പ്പൂ നമ്മെ എതിരേല്‍പ്പൂ പുതിയ ഹംസഗാനം.... അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ അങ്കച്ചമയത്തിനണിയാനിത്തിരി സിന്ദൂരമുണ്ടോ സിന്ദൂരം? ~~~ ~~~ വിഷുസംക്രാന്തി വിളക്കുകള്‍ കൊളുത്താന്‍ ഉഷസ്സെഴുന്നേല്‍ക്കും നേരം പുത്തന്‍ ഉഷസ്സെഴുന്നേല്‍ക്കും നേരം വിഷുസംക്രാന്തി വിളക്കുകള്‍ കൊളുത്താന്‍ ഉഷസ്സെഴുന്നേല്‍ക്കും നേരം പുത്തന്‍ ഉഷസ്സെഴുന്നേല്‍ക്കും നേരം വരുകില്ലേ കോര്‍ത്തു തരുകില്ലേ ര
↗https://dalek.zone/w/ecr1WYBakeAEPgwPbomiTC